❝നിസ്വാർത്ഥമായ പൊതുസേവനത്തിലൂടെ കുന്നന്താനം ഗ്രാമപഞ്ചായത്തിനെയും ജനങ്ങളെയും അതിന്റെ ഉന്നതിയിലേക്ക് നയിക്കുന്ന വികസന പ്രവർത്തനങ്ങൾ സുതാര്യതയോടെയും ഉത്തരവാദിത്വബോധത്തോടെയും നടപ്പിലാക്കുക എന്നതാണ് എന്റെ പ്രതിബദ്ധത. ❞
കുന്നന്താനം ഗ്രാമപഞ്ചായത്ത് • ജനങ്ങളോടൊപ്പം • വികസനത്തിനായി